o പുതുച്ചേരി സന്തോഷ് ട്രോഫി ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
Latest News


 

പുതുച്ചേരി സന്തോഷ് ട്രോഫി ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

 പുതുച്ചേരി സന്തോഷ് ട്രോഫി ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു



മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയിലെ അക്ഷയ് , യശ്വന്ത് എന്നിവരെ  പുതുച്ചേരി സന്തോഷ് ട്രോഫി ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും മാഹി മഹാത്മ ഗാന്ധി ഗവ.ആർട്സ് കോളേജിലെ വിദ്യാർത്ഥികളാണ്.

                                     അക്ഷയ്



              
അശ്വന്ത്

Post a Comment

Previous Post Next Post