o ഒന്നാം റാങ്കും ,ഗോൾഡ് മെഡലും കരസ്ഥമാക്കി
Latest News


 

ഒന്നാം റാങ്കും ,ഗോൾഡ് മെഡലും കരസ്ഥമാക്കി

 *ഒന്നാം റാങ്കും ,ഗോൾഡ്  മെഡലും കരസ്ഥമാക്കി *



മാഹി: എം ബി ബി എസ് പീഡിയാട്രിക് വിഷയത്തിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കും, കേശവൻ മെമ്മോറിയൽ ഗോൾഡ് മെഡലും സ്വന്തമാക്കി മാഹി സ്വദേശിനി ഡോ. പൂജ ദീപക്



ഇപ്പോൾ എംഡി ജനറൽ മെഡിസിൻ വിദ്യാർത്ഥിനിയായ ഡോ.പൂജ ദീപക്,  പോണ്ടിച്ചേരി ടാഗോർ ആർട്സ് കോളേജ് ലൈബ്രേറിയനായ മാഹി സ്വദേശി ഡോ. ദീപക് ൻ്റെയും അമ്മാഞ്ചേരി ബീന ദാസിൻ്റെയും മകളാണ്

Post a Comment

Previous Post Next Post