o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി പൂഴിത്തല ജനോവ  ഫെർണാണ്ടസ്(86) നിര്യാതയായി.

ഭർത്താവ് പരേതനായ വാലൻറ്റൈൻ ഫെർണാണ്ടസ്, 

മക്കൾ: ഡെയ്സി, പ്രഭ, പരേതയായ സെലിൻ, സ്റ്റെല്ല, ലിനറ്റ്, റോയ്, ഷീല, ജാസ്മിൻ. 


ശവസംസ്കാരം നാളെ (04.03.2026) മാഹി പള്ളി സെമിത്തേരിയിൽ വച്ച് ഉച്ച കഴിഞ്ഞ് 03 മണിക്ക് നടത്തപ്പെടുന്നതാണ്.

Post a Comment

Previous Post Next Post