രക്തസാക്ഷി സ്തൂപമണ്ഡപം ഉദ്ഘാടനം ചെയ്തു
*മാഹി:- സി പി ഐ എം തലശ്ശേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ചാലക്കരയിൽ തലശ്ശേരി മേഖലയിലെ 31 രക്തസാക്ഷികളുടെ ചിത്രങ്ങൾ അടങ്ങിയ രക്തസാക്ഷി സ്തൂപം മണ്ഡപം കെ.പി. രമേശന്റെ അദ്ധ്യക്ഷതയിൽ CPIM കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സി.കെ.രമേശൻ . കാത്താണ്ടി റസാക്ക് . വടക്കൻ ജനാർദ്ദനൻ , ജയപ്രകാശൻ . രമേശ് ബാബു .ടി.സുരേന്ദ്രൻ . നൗഷാദ് . കെ.പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. വിജേഷ് ചാലക്കര സ്വാഗതം പറഞ്ഞു.*

Post a Comment