പണ്ടേത്ത് സമീർ നിര്യാതനായി.
ചൊക്ലി : ആണ്ടിപീടിക സി പി റോഡിലെ വലിയപറമ്പത്ത് ഹിക്മയിൽ പണ്ടേത്ത് സമീർ (52) നിര്യാതനായി.
പരേതനായ പള്ളിക്കണ്ടി അബൂട്ടിയുടെയും പണ്ടേത്ത് ഫാത്തിമയുടെയും മകനാണ്. ഭാര്യ: ജസ്മില. മക്കൾ: മുഹമ്മദ്, ഷഫ് ല,
ഷസ. മരുമകൻ: സഹൽ.
സഹോദരങ്ങൾ: ഇബ്രാഹിം,നാസർ, സാജിദ്,അഷ്കർ, സഫിയ, സക്കീന, അനീസ,ഷഹീന.

Post a Comment