നിര്യാതയായി
കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം കേളോത്ത് പത്മിനി (68) നിര്യാതയായി.
ഭർത്താവ് പരേതനായ സി കെ നാണു.
സഹോദരങ്ങൾ ടി പി ബാലൻ,ജാനകി, പരേതരായ നാണി, നാരായണി, ദേവു, ശാരദ
മക്കൾ : ഷാനിഷ് (ദുബായ് ), ഷാജീഷ് (ഗ്യാസ് ഹൗസ് ന്യൂ മാഹി )
മരുമക്കൾ :ജിഷ,ദിജിഷ
സംസ്‍കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ
Post a Comment