o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പന്തക്കൽ പന്തോ ക്കാട്ടിലെ മംഗലത്ത് മദയമ്പത്ത് ഗംഗാധരൻ (67) അന്തരിച്ചു.

ഓട്ടോ ഡ്രൈവറാണ് .

പരേതനായ നാണുവിൻ്റേയും, നളിനിയുടേയും മകനാണ്.

ഭാര്യ: അനിത. മക്കൾ: അഖിത, നിഖിത. മരുമകൻ: നിഗേഷ് (കോടിയേരി ).

സഹോദരങ്ങൾ: ശശിധരൻ (റിട്ട. മാഹി ഗവ.ആസ്പത്രി ജീവനക്കാരൻ ), വിനോദൻ (ഓട്ടോ ഡ്രൈവർ, പന്തോ ക്കാവ് അയ്യപ്പക്ഷേത്രക്കമ്മിറ്റി പ്രസിഡൻ്റ്), അജിത, സുജാത, പ്രണീത.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post