o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി:മഞ്ചക്കൽ (സെമിത്തേരി റോഡ് )പറമ്പത്ത് രാധ. പി (75) നിര്യാതയായി

ഭർത്താവ് പരേതനായ ടി കെ മാധവൻ. 

മക്കൾ:റീന,ചിത്തരഞ്ജൻ [ സൂപ്രണ്ട് കാലാപേട്ട് ഹൈസ്കൂൾ പോണ്ടിച്ചേരി ] ,റീജിത്ത് [ ടീച്ചർ SMI സ്കൂൾ കുഞ്ഞിപ്പള്ളി] ,റീജേഷ് [വില്ലേജ് ഓഫീസർ കാരിക്കൽ ]രജിത


മരുമക്കൾ:രമേശൻ, ശാന്തി [ ടീച്ചർ ] തുഷാര , ഡയാന [ നേഴ്സ് മദർ തെരേസ കാരിക്കൽ ] അജയൻ.

സഹോദരി :ശാന്ത [ റിട്ടേഡ് ടീച്ചർ ]

സഹോദരൻ: ഗോവിന്ദൻ.

സംസ്കാരം നാളെ കാലത്ത് 10.30 ന് മാഹി പൊതു ശ്മശാനത്തിൻ.

Post a Comment

Previous Post Next Post