o ഓണക്കിറ്റും,, ഓണക്കോടി വിതരണവും,, സ്നേഹ സംഗമവും,, സംഘടിപ്പിക്കുന്നു,,
Latest News


 

ഓണക്കിറ്റും,, ഓണക്കോടി വിതരണവും,, സ്നേഹ സംഗമവും,, സംഘടിപ്പിക്കുന്നു,,

 ഓണക്കിറ്റും,, ഓണക്കോടി വിതരണവും,,
സ്നേഹ സംഗമവും,, സംഘടിപ്പിക്കുന്നു,,




സി എച്ച് സെന്റർ മാഹി വർഷംതോറും നടത്തിവരാറുള്ളത് പോലെ ഈ വർഷവും ഓണക്കിറ്റും,, ഓണക്കോടി വിതരണവും,,

സ്നേഹ സംഗമവും,, സംഘടിപ്പിക്കുന്നു,,


അതോടൊപ്പം രാജ്യാതിർത്തിയിൽ ഓരോ ഇന്ത്യൻ പൗരന്റെയും ജീവനും,,സ്വത്തിനും കാവൽ നിന്നുകൊണ്ട് സമാധാനത്തോടെ അന്തിയുറങ്ങാൻ സാഹചര്യമൊരുക്കിയും,,

ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുക്കുകയും ചെയ്ത ജവാൻ 

( B S F ) മാഹി സ്വദേശി പുഷ്പരാജിനു


2025 സപ്തംബർ 

02 നു 

കോ ഓപ്പ് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 11.30 മണിക്ക് സ്നേഹാദരവ് നൽകുന്നു,,,


ശ്രീ രമേശ്‌ പറമ്പത്ത് എം എൽ എ   പരിപാടി ഉദ്ഘാടനം ചെയ്യുന്നു..

 

പ്രശസ്ത സാഹിത്യകാരൻ 

ശ്രീ എം മുകുന്ദൻ മുഖ്യ പ്രഭാഷണം നടത്തുന്നു..


മുഖ്യാതിഥി അനിൽ കുമാർ പി എ..

സി ഐ മാഹി...


Post a Comment

Previous Post Next Post