ന്യൂ മാഹിയിൽ ഓണച്ചന്ത സംഘടിപ്പിക്കുന്നു.*
ഈ വർഷത്തെ കൃഷിഭവൻ ഓണച്ചന്ത *സെപ്റ്റംബർ 1,2,3,4 തീയതികളിൽ* ന്യൂ മാഹി ഗ്രാമ പഞ്ചായത്തിന് സമീപത്ത് വച്ച് നടക്കുന്ന വിവരം ഏവരെയും അറിയിക്കുന്നു. ഓണച്ചന്ത ഉദ്ഘാടനം സെപ്റ്റംബർ 01 തീയതി 11 മണിക്ക് ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് *വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ലത എം കെ* യുടെ അധ്യക്ഷതയിൽ ബഹു. ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് *വൈസ് പ്രസിഡന്റ് ശ്രീ. അർജുൻ പവിത്രൻ* ഉദ്ഘാടനം നിർവഹിക്കുന്നു.
* *മാർക്കറ്റ് വിലയേക്കാൾ 30% വിലക്കുറവിൽ* പച്ചക്കറികൾ ആളുകളിലേക്ക് എത്തിക്കുന്നു.
* കർഷകരിൽ നിന്നും അവർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ *മാർക്കറ്റ് വിലയേക്കാൾ 10% വിലക്കൂടുതലിൽ സംഭരിക്കുന്നതാണ്*.
* കൃഷിഭവൻ ഓണച്ചന്തയിലേക്ക് പച്ചക്കറികൾ നൽകാൻ ഉള്ള ആളുകൾ *9383472110* എന്ന നമ്പറിലോ കൃഷിഭവനിലോ അറിയിക്കേണ്ടതാണ്.
Post a Comment