o *പോലീസിനെ കണ്ടു പഠിക്കാൻ കുട്ടി പോലീസുകാർ സ്റ്റേഷനിലെത്തി*
Latest News


 

*പോലീസിനെ കണ്ടു പഠിക്കാൻ കുട്ടി പോലീസുകാർ സ്റ്റേഷനിലെത്തി*

 *പോലീസിനെ കണ്ടു പഠിക്കാൻ കുട്ടി പോലീസുകാർ സ്റ്റേഷനിലെത്തി*



ചോമ്പാല :  40 ഓളം കുട്ടി പോലീസാണ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ മനസിക്കുവാനായി ചോമ്പാല പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയത്

മടപ്പള്ളി ഗേൾസ് സ്ക്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളാണ്  സ്റ്റേഷൻ സന്ദർശിച്ചത്.



സ്റ്റേഷനിലെത്തിയ കേഡറ്റുകൾക്ക് ഐ പി സിജു വികെ , എസ് ഐ മനീഷ് വി കെ , എ എസ് ഐ മനോജ്  എന്നിവർ സ്റ്റേഷൻ ദൈനം ദിന പ്രവർത്തനങ്ങളെപ്പറ്റിയും, പോലീസിൻ്റെ ഉത്തരവാദിത്തത്തെപ്പറ്റിയും വിശദീകരിച്ചു.

ഡി ഐ ജയറാം , അധ്യാപകൻ റെജി എന്നിവർ സ്റ്റേഷൻ സന്ദർശനത്തിന് നേതൃത്വം നല്കി

Post a Comment

Previous Post Next Post