o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു.



നാദാപുരംറോഡ് റെയിൽവെസ്റ്റേഷന് കിഴക്ക് വശം,

സോമസുന്ദരൻ (83) [സഞ്ജന മെഡിക്കൽസ് ]

അന്തരിച്ചു.

ഭാര്യ :വത്സല,

മക്കൾ: സഞ്ജന [ധർമ്മടം], മേഘ്ന [ മുക്കാളി ] 


മരുമക്കൾ:ശ്രീജിത്ത് ധർമ്മടം [സഹകരണ മെഡിക്കൽസ് തലശ്ശേരി ] അനിൽകുമാർ മുക്കാളി [ബഹ്റിൻ],


 സംസ്ക്കാരം

ഉച്ഛയ്ക്ക്  2 മണിയ്ക്ക്

Post a Comment

Previous Post Next Post