ന്യൂ ഗ്രാമപഞ്ചായത്ത്ക
രളലോത്സവം 26, 27,28തീയതികളിലായി നടന്നു.
കായിക മത്സരങ്ങൾ ഫുട്ബോൾ ക്രിക്കറ്റ് ഷട്ടിൽ ബാഡ്മിൻറൺ കമ്പ വലി മത്സരം എന്നിവ വിവിധ വേദികളിലായി നടന്നു .കലാ മത്സരങ്ങൾ കലാ ഗ്രാമത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ സെയത്തുവിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിപി അനിത ഉദ്ഘാടനം ചെയ്തു ആശംസ അർപ്പിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ സംസാരിച്ചു .ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശർമിള സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ, ലത ആശംസ അർപ്പിച്ച് സംസാരിച്ചു ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അനിൽകുമാർ നന്ദി അർപ്പിച്ചു

Post a Comment