o പ്രഭാതഭേരി നടത്തി
Latest News


 

പ്രഭാതഭേരി നടത്തി

 പ്രഭാതഭേരി നടത്തി



മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40 മത് രക്തസാക്ഷിത്വദിനത്തിൽ മാഹിയിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രഭാതഭേരി നടത്തി*



*ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ പി പി വിനോദൻ,സെക്രട്ടറിമാരായ സുരേഷ് പള്ളൂർ , ജിജേഷ് ചാമേരി, അജയൻ പൂഴിയിൽ,മുൻ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അൻസിൽ അരവിന്ദ്,മേഖലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ രെജിലേഷ് കെ. പി,സംസ്ഥാന യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി ശ്രീജേഷ് പള്ളൂർ, വൈസ് പ്രസിഡന്റ്‌ മാരായ മുഹമ്മദ്‌ സർഫാസ്, സുമിത് പന്തക്കൽ, ചിദാനന്ദൻ, രാമചന്ദ്രൻ,ബാബു എ പി, കെ എം പവിത്രൻ, കെ എം രവീന്ദ്രൻ, വിവേക് ചാലക്കര എന്നിവർ നേതൃത്വം നൽകി*

Post a Comment

Previous Post Next Post