o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മാഹി: പന്തക്കൽ ' ഐശ്വര്യ 'യിൽ എൻ.എം.ലക്ഷ്മണൻ (77) അന്തരിച്ചു.

റിട്ട. എ.ഇ.ഒ. പാനൂർ .

ഭാര്യ: വസന്ത (റിട്ട. അധ്യാപിക, മദ്രസ അൻവാരിയ എൽ.പി.സ്കൂൾ, തലശ്ശേരി) 

മക്കൾ: വിജിലേഷ് (കമാൻഡർ ,ഇന്ത്യൻ നേവി), അജിലേഷ് (എഞ്ചിനീയർ, യു.കെ) ,റജിലേഷ് (എഞ്ചിനീയർ, മുംബൈ) 

മരുമക്കൾ: ലയന (ധർമ്മടം), ഡോ.സായൂജ്യ (യു.കെ), മാധുരി (മുംബൈ), 

സഹോദരങ്ങൾ: രാധ (റിട്ട. അധ്യാപിക, തോട്ടട ), വിജയൻ (കൂരാറ), ശ്രീനിവാസൻ ( കോടിയേരി )

 സംസ്ക്കാരം വെള്ളിയാഴ്ച്ച പകൽ 12ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post