o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



മയ്യഴി കളത്തിൽ പരേതരായ കുമാരൻ്റെയും ജാനകിയുടേയും മകൻ വട്ടക്കാരി കുടുംബത്തിലെ ശിവാനന്ദൻ (75 )തലശ്ശേരി ,കൊളശ്ശേരി "ഗുരുശ്രീ " ൽ നിര്യാതനായി.


പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിൽ നിന്നും സൂപ്രണ്ട് ആയാണ് വിരമിച്ചത്.


ഷീലയാണ് ഭാര്യ


അരുൺകുമാർ അബുദാബിയും, രൂപികയും മക്കളാണ്.


സരോജ, പരേതരായ ശ്രീദേവി, കമല ടീച്ചർ, പത്മാവതി (നേഴ്സിങ്ങ് സൂപ്രണ്ട് ),  ജനാർദ്ധനൻ എന്നിവർ സഹോദരങ്ങളാണ്.


ശവസംസ്കാരം ഇന്ന് (ഒക്ടോബർ 13 ) ഉച്ചക്ക് ഒരു മണിക്ക് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post