പ്രിയദർശിനി സ്മരണയിൽ പുഷ്പാർച്ചനയും
സ്മരണാഞ്ജലിയും
സംഘടിപ്പിച്ചു.
മാഹി: പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സ്മരണാഞ്ജലിയും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിൽ മയ്യഴി മേളം സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഇദിരാഗാന്ധിയുടെ ഛായാ ചിത്രത്തിൽ നടത്തിയ പൂർപ്പാർച്ചനയ്ക്കും സ്മരണാഞ്ജലിക്കും
പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്തിൻ്റെ നേതൃത്വത്വം നല്കി.
പരിപാടിയിൽ
എം.ഹരീന്ദ്രൻ,
കെ. ദിവാനന്ദൻ, പി.ടി.സി ശോഭ , പി.ആനന്ദു കുമാർ കെ. കെ. രാജിവ്, ഉത്തമൻ തിട്ടയിൽ ഡോ.കെ.ചന്ദ്രൻ, കെ.വി.സന്ദീവ്,
സദേഷ് തെക്കെയിൽ,
പ്രശാഭ് കിഴക്കേയിൽ, കെ.സുജിത്ത് , സുമിത്ത്, ശ്രീധരൻ മാസ്റ്റർ, ജവഹർ, കെ.സുചീന്ദ്രൻ ,റിജേഷ് രാജൻ, അലി അക്ബർ ഹാഷിം, തുടങ്ങിയവർ പങ്കെടുത്തു.
Post a Comment