ഇന്ദിരാഗാന്ധിയുടെ 40 മത് രക്ത സാക്ഷിത്വദിനം ആചരിച്ചു
*മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40 മത് രക്ത സാക്ഷിത്വദിനം ചൂടിക്കോട്ട രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ അനുസ്മരണദിനമായി ആചരിച്ചു*
*ചൂടിക്കൊട്ട പ്രദേശത്ത് നടന്ന പരിപാടിയിൽ ഇന്ദിരാഗാന്ധിയുടെ ചായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണഭാഷണവും നടന്നു*
*മാഹി മുനിസിപ്പൽ മുൻ വൈസ് ചെയർമാൻ പി പി വിനോദൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു*
*ചൂടിക്കൊട്ട വാർഡ് പ്രസിഡന്റ് കെ.എം രവീന്ദ്രൻ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നളനി ചാത്തു, സെക്രട്ടറി അജയൻ പൂഴിയിൽ ,മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്,കെ എം പവിത്രൻ, പ്രജിത്ത് പി വി, ബാബു എ പി എന്നിവർ പങ്കെടുത്തു*
Post a Comment