Home അന്തരിച്ചു MAHE NEWS October 14, 2024 0 അന്തരിച്ചുമാഹി : പന്തക്കൽ കിഴക്കേടത്ത് പുഷ്പ റോസ് (61) അന്തരിച്ചു. ഭർത്താവ് പരേതനായ പ്രഭാകരൻ. മക്കൾ: പ്രവീണ മേരി, പ്രവിത, പ്രിൻസ് (പ്രഭു) മരുമകൻ: സിജോ. സഹോദരങ്ങൾ: ജോൺ, ജോയ്, റീന, വിൻസെൻ്റ്
Post a Comment