o ഫരീദക്ക് വേണ്ടി ചികിത്സാ സഹായ ഫണ്ട് പിരിവ് മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു
Latest News


 

ഫരീദക്ക് വേണ്ടി ചികിത്സാ സഹായ ഫണ്ട് പിരിവ് മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു

 ഫരീദക്ക് വേണ്ടി ചികിത്സാ സഹായ ഫണ്ട് പിരിവ് മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു





അത്യപൂർവ്വ മാരക കാൻസർ രോഗം പിടിപെട്ട

തലശ്ശേരി സ്വദേശിനിയായ ഫരീദയുടെ ചികിത്സക്ക്  ഫണ്ട് ശേഖരണപരിപാടി തിങ്കൾ ഉച്ചക്ക്  മാഹി പള്ളി പരിസരത്ത് മാഹി എം എൽ എ  രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. 



ലെൻസ് ചുരിങ്ങി പോയത് കൊണ്ട് 24 മണിക്കൂറും ഓക്സിജന്റെ സഹായത്തോടെ കഴിയുന്ന ഫരീദക്ക്  കിഡ്നിക്കും ഹാർട്ടിനും തകരാറുണ്ട്.


ചികിത്സാ കമ്മിറ്റിയെ കോർഡിനേറ്റ് ചെയ്യുന്ന  അമർഷാൻ മയ്യഴിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, ജീവകാണ്യ മേഖലയിലുള്ളവർ തുടങ്ങിയവർ  പങ്കെടുത്തു.

Post a Comment

Previous Post Next Post