നിര്യാതനായി
ചൊക്ലി മേനപ്രത്തെകോളോത്ത് താമസിക്കും നെല്ലിക്കയിൽ കാദർ ഹാജി(84) നിര്യാതനായി പരേതരായ മായൻ ഹാജിയുടെയും ഹലിയുമ്മ ഹജ്ജുമ്മയുടെയും മകനാണ്.കുറ്റിപ്രത്ത് ആയിഷയാ ണ് ഭാര്യദേര ദുബൈയിൽയൂസഫ് ഫസേര വസ്ത്രാലയത്തിൻ്റെ ഉടമയായിരു ന്നു.മാരാങ്കണ്ടി ജുമാ മസ്ജിദ്കമ്മിറ്റി സിക്രട്ടറിയായിരുന്നു.മക്കൾ കെ മഹറൂഫ്' മുൻ പാനൂർ
ബ്ലോക്ക്പഞ്ചായത്ത് മെംബർകെ .റഫീഖ് ( ഷാർജ )ഖദീജ കെ. (വയനാട്)സുബൈദ(മാഹി )സൗദ (പന്തക്കൽ)
പരേതയായ സൈനബമരുമക്കൾഡോ : ശബ്ന (കൊയിലാണ്ടി )
മർഫുഹ ( മാഹി )റഹൂഫ് (പനമരം )അയ്യൂബ് (മാഹി )സഫീർ( പന്തക്കൽ)
Post a Comment