o വാഹനാപകടത്തിൽ മരണപ്പെട്ടു
Latest News


 

വാഹനാപകടത്തിൽ മരണപ്പെട്ടു

 വാഹനാപകടത്തിൽ മരണപ്പെട്ടു



കോഴിക്കോട്: തണ്ണീർപ്പന്തൽ  വേങ്ങേരി  സരോവരത്തിൽ കണ്ടിയിൽ അനിൽകുമാർ (59) [ഗാർഡ്, സതേൺ റെയിൽവേ ]   കോയമ്പത്തൂരിൽ വാഹനനാപകടത്തിൽ മരണപ്പെട്ടു.

മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കണ്ടിയിൽ ശ്രീധരൻ്റെയും കോമത്ത് സരോജിനിയുടെയും മകനാണ്.

 ഭാര്യ ബീനാ ദേവി, (അദ്ധ്യാപിക, ഡഫോഡിൽസ്), ( മാഹി മുണ്ടോക്ക് )

 മക്കൾ: അഭിനവ്, (ടെക്നോപാർക്ക് തിരുവനന്തപുരം, ) വൈഷ്ണവ് (+2 വിദ്യാർത്ഥി). 

പരേതയായ രജനി സഹോദരിയാണ്. 


ശവസംസ്കാരം 29 ന്  രാവിലെ 11 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ

Post a Comment

Previous Post Next Post