*നിര്യാതയായി*
അഴിയൂർ:
ചുങ്കം ആസിയ റോഡിൽ എൻ.എൻ.പി. ഹൗസിൽ താമസിക്കുന്ന വാണിയം പറമ്പത്ത് ആസിയ (69) നിര്യാതയായി.
ഭർത്താവ്:പരേതനായ ഉമ്മർ ,
മക്കൾ: ഖമറുന്നിസ, സുഹറാബി.
മരുമക്കൾ: ഷാഹുൽ ഹമീദ്, ആശിഖ് .
സഹോദരി:കുഞ്ഞാഞ്ഞു.
ഖബറടക്കം ഇന്ന് വൈകുന്നേരം 6.15 ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ .
Post a Comment