അനുസ്മരിച്ചു
സി. എസ്. ഒ. വിന്റെയും മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ (ഐ. എൻ. ടി. യൂ. സി ) സ്ഥാപകനേതാവും, വര്ഷങ്ങളോളം ഐ എൻ ടി യൂ സി പ്രസിഡന്റ്റുമായ എം. പദ്മനാഭന്റെ അകാല നിര്യാണത്തിൽ അനുശോചിച്ചു. അനുസ്മരണയോഗം സി. എസ്. ഒ ഓഫീസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ കെ. ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു.സി. എസ്. ഒ സെക്രട്ടറി കെ. രാധാകൃഷ്ണൻ ആദ്യക്ഷം വഹിച്ചു. എൻ മോഹനൻ, കെ രവീന്ദ്രൻ, കെ. എം. പവിത്രൻ,, പി. കെ. രാജേന്ദ്രൻ കുമാർ, കെ കെ. പദ്മനാഭൻ, കെ. കെ. പ്രദീപൻ കെ. മനോഹരൻ, കെ. എം. പ്രദീപൻ, എ. കെ. ജഗദീസൻ, ഇ.വി. പ്രശോബ്, അനൂപ്,വി സാജൻ എന്നിവർ സംസാരിച്ചു
Post a Comment