ഗാന്ധിസ്മൃതി സദസ്സും
സമ്മാനദാനവും
പുന്നോൽ നവകേരളം ഗ്രന്ഥാലയം ഗാന്ധി സ്മൃതി സദസ്സും ഓണാഘോഷ മത്സര സമ്മാനദാനവും നടത്തി.
നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ജമുന റാണി ഉദ്ഘാടനം ചെയ്തു. ബാബു കാണി വയൽ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ.ടി. മൈഥിലി ആശംസകൾ നേർന്നു.
വി.കെ.സുരേഷ് ബാബു അധ്യക്ഷനായി. കെ.പി.രാമ ദാസൻ സ്വാഗതവും കാരായി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Post a Comment