സഖാവ് പി പി രാമകൃഷ്ണൻ അനുസ്മരണം നടത്തി
സി പി ഐ എം മുൻ തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും മാഹി ലോക്കൽ സെക്രെട്ടറിയുമായിരുന്ന പി പി രാമകൃഷ്ണൻ അനുസ്മരണം
ചൂടിക്കോട്ട മദ്രസപരിസരത്ത് വച്ചു നടന്നു
വി ജയബാലു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ ഉൽഘാടനം ചെയ്തു.
സന്ദീപ് ചൂടിക്കോട്ട കെ പി നൗഷാദ് എന്നിവർ സംസാരിച്ചു
Post a Comment