വി.കെ.മനോജ് കുമാർ വിരമിച്ചു
പുതുച്ചേരി പോലീസ് വകുപ്പിൽ കഴിഞ്ഞ 36 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം മാഹി പോലീസ് അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പക്ടറായി വിരമിച്ച വി.കെ.മനോജ് കുമാർ മാഹി ചെമ്പ്ര സ്വദേശിയാണ്. 2025 ൽ പുതുച്ചേരി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിലുള്ള പോലീസ് മെഡലിന് അർഹനായിരുന്നു
Post a Comment