o ഖാദി വസ്ത്ര പ്രദർശന-വിപണന മേള മാഹിയിൽ
Latest News


 

ഖാദി വസ്ത്ര പ്രദർശന-വിപണന മേള മാഹിയിൽ

 

ഖാദി വസ്ത്ര പ്രദർശന-വിപണന മേള മാഹിയിൽ




മാഹി  തിലക് മെമ്മോറിയൽ റീഡിംഗ് റൂം & സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ


കണ്ണൂർ സർവ്വോദയ സംഘം തലശ്ശേരിയുടെ

ഖാദി വസ്ത്ര പ്രദർശന-വിപണന മേള


2024 ഒക്ടോബർ 6 മുതൽ 22 വരെ മാഹി  തിലക് മെമ്മോറിയൽ റീഡിംഗ് റൂം & സ്പോർട്സ് ക്ലബ്ബ് അങ്കണത്തിൽ വെച്ച് നടക്കും


  ഒക്ടോബർ 6ന് രാവിലെ 10.30ന് മാഹി എം.എൽ.എ.   രമേശ് പറമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു

Post a Comment

Previous Post Next Post