ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ഗവ: നോർത്ത് എൽ.പി.സ്കൂളിൽ വെച്ച് കുട്ടികൾക്ക് ആയി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. അർച്ചന കലാസമിതി പ്രസിഡണ്ട് എൻ. മോഹനൻ അധ്യക്ഷത വഹിച്ചു.
പരിപാടി സ്കൂൾ പ്രധാന അധ്യാപിക സി. റീന ഉത്ഘാടനം ചെയ്തു.
അദ്ധ്യാപിക ശരണ്യ രവീന്ദ്രൻ
സ്വാഗതം പറഞ്ഞു. അർച്ചന കലാസമിതി മെമ്പർ അഭിഷ. പി.കെ. ആശംസകൾ അർപ്പിച്ച്സംസാരിച്ചു.
ആലിയ. കെ. നന്ദി പറഞ്ഞു.
20 ഓളം കുട്ടികൾ ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്തു.
Post a Comment