o ലോകപാലിയേറ്റീവ് ദിനാചരണം
Latest News


 

ലോകപാലിയേറ്റീവ് ദിനാചരണം

 *ലോകപാലിയേറ്റീവ് ദിനാചരണം*     



  മാഹി: കാരുണ്യ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ലോകപാലിയേറ്റീവ് ദിനം ആചരിച്ചു. മാഹി മഹാത്മാ ഗാന്ധി കോളജിലെ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്കായി വളണ്ടിയർ ട്രയിനിംഗ് സംഘടിപ്പിച്ചു.പ്രസിഡന്റ് എം.പി.ശിവദാസൻ അധ്യക്ഷത വഹിച്ചു. പ്രമുഖ പാലിയേറ്റീവ് ട്രയിനറായ ശ്രീ . അബ്ദുറഹിമാൻ കൊളത്തായി, സ്ഥാപക പ്രസിഡന്റായ മുൻ MLA Dr.v. രാമചന്ദ്രൻ, സിക്രട്ടറി ശ്രീ.കെ. വത്സകുമാർ , എൻ.ഹരിദാസൻ എന്നിവർ സംസാരിച്ചു. എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കാരുണ്യയുടെ ഗുണഭോക്താക്കൾക്ക് സാമ്പത്തികസഹായങ്ങളും വിതരണം ചെയ്തു. ശ്രീമതി സവിത ദിവാകർ , ഇന്ദിര P P, രതി K , രജീഷ് PP, സുരേഷ് ബാബു. കെ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post