o അഴിയൂർ മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി കുടിവെള്ള വിതരണം നടത്തി.
Latest News


 

അഴിയൂർ മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി കുടിവെള്ള വിതരണം നടത്തി.

 അഴിയൂർ മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി കുടിവെള്ള വിതരണം നടത്തി..



അഴിയൂരിൽ ഒന്നാം വാർഡിൽ ശുദ്ധജല ക്ഷാമം നേരിട്ടപ്പോൾ വാർഡ് മെമ്പർ മൈമൂന ടീച്ചറുടെ മേൽ നോട്ടത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി ശുദ്ധ ജല വിതരണം നടത്തി, രണ്ടാം വാർഡ് മെമ്പർ സാജിദ് നെല്ലോളി, ഒന്നാം വാർഡ് വികസന സമിതി കൺവീനർ നവാസ് നെല്ലോളി, ഷാനവാസ്‌ കൂടാളി, നെച്ചു നസീർ, നൗഫൽ മുക്കാളി, ഷനാദ് തുടങ്ങിയവർ ശുദ്ധജല വിതരണത്തിന് നേതൃത്വം നൽകി..

Post a Comment

Previous Post Next Post