*ക്ഷേമ പദ്ധതി നടപ്പിലാക്കുക*
മാഹി മുൻസിപ്പൽ ഏരിയയിൽ ചുമട്ട് തൊഴിൽ നിർവ്വഹിച്ചു വരുന്ന മുഴുവൻ തൊഴിലാളികൾക്കും കേരളാ മാതൃകയിൽ ക്ഷേമനിധി നടപ്പിലാക്കണമെന്ന് സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം പുതുച്ചേരി സർക്കാറിനോട് ആവശ്യപ്പെട്ടു.
കെ.പി രെജിലേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ് കെ വിജയൻ,കെ.മോഹനൻ, ജിഗീഷ് ബാബു,പി യൂസഫ്,വി.പി.മനോഷ് കുമാർ,ടി.സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട്,ബിനീഷ് കെ.പി,വി.ജയബാലു,പി.ഗിരീഷ്, മുഹമ്മദ് അലി ഇ.കെ,ലിഗോറി ഫെർണാണ്ടസ്, അബ്ദുൽ നാസർ പള്ളിയത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ്:കെ.പി രെജിലേഷ്
വൈസ് പ്രസിഡൻറ്: അബ്ദുൽ നാസർ പള്ളിയത്ത്
സെക്രട്ടറി:മനോഷ് കുമാർ
ജോ.സെക്രട്ടി: പി.ഗിരീഷ്
ഖജാൻജി: ജോമോൻ
Post a Comment