നിര്യാതനായി
പാറാൽ അറബി കോളേജിന് സമീപം മീത്തെലേ വീട്ടിൽ ചന്ദ്രന്റെയും വിശാലാക്ഷിയുടെയും മകൻ ഷൈനീഷ് (45) നിര്യാതനായി
സഹോദരങ്ങൾ: ഷമിരാജ് (സി എസ് സി ,കായലോട്), ഷജിൽ ബേക്കറി, പോണ്ടിച്ചേരി), ജിഷ (സബ് ട്രഷറി, തലശ്ശേരി)
സംസ്കാരം (29 10 24 ചൊവ്വാഴ്ച) വീട്ടുവളപ്പിൽ
Post a Comment