o ദ്വിദിന സ്കൂൾ കലോത്സവത്തിന് തുടക്കമായി
Latest News


 

ദ്വിദിന സ്കൂൾ കലോത്സവത്തിന് തുടക്കമായി

 ദ്വിദിന സ്കൂൾ കലോത്സവത്തിന് തുടക്കമായി



മാഹി പാറക്കൽ ഗവ. എൽ.പി സ്കൂൾ ദ്വിദിന കലോത്സവം

ആർട്സ് ഫെസ്റ്റ് 2024

പ്രമുഖ നാടകപ്രവർത്തകൻ

സി.എച്ച്. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

മാഹി സമഗ്ര മുൻ എ.ഡി.പി.സി ദിവാനന്ദൻ പി സി.,

മാഹി പ്രസ്ക്ലബ് പ്രസിഡൻ്റ് കെ.പി. ഹരീന്ദ്രൻ, സുധീർ കേളോത്ത്, ടി.പി.സുരേഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. പി.ടി.എ. പ്രസിഡൻ്റ് ബൈജു പൂഴിയിൽ അധ്യക്ഷത വഹിച്ചു.

കൊയോത്തി , വെള്ളിയാങ്കല്ല്, അഴിമുഖം എന്നീ വേദികളിലായി 20 ഇനങ്ങളിൽ 120 ലേറെ വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത് . പ്രഥമാധ്യാപകൻ ബി. ബാലപ്രദീപ് സ്വാഗതവും അണിമ പവിത്രൻ നന്ദിയും പറഞ്ഞു. പി.മേഘ്ന, അമൃത പുരുഷോത്തമൻ , ജീഷ്മ എം.കെ. ,ജയദേവ് വളവിൽ , റഷീന വി.സി. , ഉമാശങ്കരി, പ്രജിഷ , അക്ഷയ അശോക്, സുദേഷ് വളവിൽ , ബിജോയ് കാരത്തായിൽ  പി പി ചിത്ര

തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post