പി രാജീവ് കുമാർ വിരമിച്ചു
ന്യൂ മാഹി : 27വർഷത്തെ സേവനത്തിനൊടുവിൽ പുന്നോൽ സർവ്വീസ്‌സഹകരണ ബേങ്ക് അസി: സെക്രട്ടരി പി.രാജീവ് കുമാർ വിരമിച്ചു.
നഗരസഭാദ്ധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചറുടെ അദ്ധ്യക്ഷതയിൽ തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡണ്ട് എം.സി. പവിത്രൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ കെ സത്യൻ, ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു ,കെ. രത്നകുമാർ, എൻ.കെ. രാമകൃഷ്ണൻ, ഇ.പ്രമോദ്, പി.പി.രഞ്ജിത്ത്, എ .ലീന സംസാരിച്ചു
ബാങ്ക് പ്രസിഡണ്ട് കെ. എം. രഘുരാമൻ സ്വാഗതവും, സെക്രട്ടരി കെ.വി. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു
Post a Comment