o നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
Latest News


 

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

 നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി



 മാഹി, പന്തക്കൽ കോപ്പാലം ചെക്ക് പോസ്റ്റിൽ വച്ച് 162പാക്കറ്റ് നിരോധിത പുകയിലഉൽപന്നങ്ങളുമായി, ബീഹാർ  കിഷൻഗഞ്    ഭാറ്റബരി സ്വദേശിയായ മുനസീർ ആലം (37) എന്നയാളെ പന്തക്കൽ പോലീസ് എസ് ഐ തമിഴരസൻ, എ സ്സ് ഐ സുജിത്ത് എന്നവരുടെ നേത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു

Post a Comment

Previous Post Next Post