തളിയാർമ്മൻ്റവിട തിരുവപ്പന
കോപ്പാലം: മൂഴിക്കര തളിയാറമ്മൻ്റവിട മുത്തപ്പൻ മടപ്പുര- ദേവീ ക്ഷേത്രത്തിൽ തിരുവപ്പനയുത്സവം 31 ഏപ്രിൽ ഒന്ന് തീയ്യകളിൽ നടക്കും. 31ന് ഉച്ചയ്ക്ക് 2.30 ന് മലയിറക്കൽ. വൈകിട്ട് മുത്തപ്പൻ, ഗുളികൻ, ശാസ്തപ്പൻ വെള്ളാട്ടങ്ങൾ. രാത്രി കലശം വരവും, ഭഗവതി വെള്ളാട്ടവും.ഏപ്രിൽ ഒന്നിന് രാവിലെ 9 ന് തിരുവപ്പന തിരുമുടി വെയ്ക്കൽ, ഉച്ചയ്ക്ക് 12 ന് നടക്കുന്ന പള്ളിവേട്ടയ്ക്ക് ശേഷം ഭഗവതി തിറയോടെ സമാപനം

Post a Comment