o *91- SSLC 10th E ബാച്ച് സ്നേഹ സംഗമം സംഘടിപ്പിച്ചു*
Latest News


 

*91- SSLC 10th E ബാച്ച് സ്നേഹ സംഗമം സംഘടിപ്പിച്ചു*

 


*91- SSLC 10th E ബാച്ച് സ്നേഹ സംഗമം സംഘടിപ്പിച്ചു*




അഴിയൂർ

GHS  അഴിയൂരിലെ 91 SSLC ബാച്ചിലെ,10 E ക്ലാസിലെ സഹപാഠികളുടെ സ്നേഹ സംഗമം കോറോത്ത് സ്കൂളിൽ വച്ച് ചേർന്നു

കലാ പരിപാടികൾ അവതരിപ്പിച്ചു

പരിപാടിയിൽ

മനോജ്. M സ്വാഗതം പറയുകയും, D.റോജു, അധ്യക്ഷം വഹിക്കുകയും ചെയ്തു,  ആശംസകൾ അർപ്പിച്ചുകൊണ്ട്

പ്രതീഷൻ. രാജേഷ്.

 ഷൈജ. പ്രസീന. സന്തോഷ്. ലിഷ  എന്നിവർ സംസാരിച്ചു


 പങ്കെടുത്ത മുഴുവൻ ആളുകൾക്കും സാജൻ നന്ദി പറഞ്ഞു



Post a Comment

Previous Post Next Post