o *കെ. രാഘവൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു*
Latest News


 

*കെ. രാഘവൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു*

 *കെ. രാഘവൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു*



ന്യു മാഹി വിശ്വകർമ്മ സംഘവും, ഗാനാഞ്ജലി ഓർക്കർട്രയുടെയും ആഭിമുഖ്യത്തിൽ സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്റർ അനുസ്മരണം ഇ ഗംഗാധരൻ്റെറ അധ്യക്ഷതയിൽ റിട്ട: സംഗീത അദ്ധ്യാപിക . കെ .വി സുഗന്ധ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു 


അങ്ങാടിപ്പുറത്ത് അശോകൻ അനുസ്മരണ ഭാഷണം നടത്തി ഹരിദാസ് പാറാൽ , രഘുപുന്നോൽ, എന്നിവർ രാഘവൻ മാസ്റ്റർ ഈണം നൽകിയ ഗാനങ്ങൾ ആലപിച്ചു  E . N . മനോജ് സ്വാഗതം പറഞ്ഞു  ,സജീഷ് കെ.പി . നന്ദി പറഞ്ഞു.



Post a Comment

Previous Post Next Post