*അധ്യാപക ഒഴിവ്*
അഴിയൂർ: അഴിയൂർ ഗവ: ഹയർസെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതാധ്യാപക തസ്തികയിൽ ഒര് താല്ക്കാലിക ഒഴിവ് ഉണ്ട്. പ്രസ്തുത ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖം സെപ്തംബർ 30 ന് രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് നടക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.
Post a Comment