മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി - മാഹി നെഹ്റു യുവ കേന്ദ്ര ജില്ലാ ഓഫീസറെ അനുമോദിച്ചു
മാഹി : മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാഹി നെഹ്റു യുവ കേന്ദ്ര ജില്ലാ ഓഫീസർ കെ രമ്യയെ അനുമോദിച്ചു. മാഹി ബീച്ചിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന ശുചിത്വ ക്യാംപയിനിൽ മികച്ച പ്രവർത്തനം നടത്തിയതാണ് അനുമോദനത്തിന് അർഹയായത്. പാലക്കാട് പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ വെണ്ണക്കര സ്വദേശിനിയാണ് രമ്യ
Post a Comment