o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി..



മാഹി, ചാലക്കര. പോന്തയാട്ട് പരേതനായ ചാത്തുനായരുടെ മകൻ പദ്മനാഭക്കുറുപ്പ് (84)നിര്യാതനായി..


ഭാര്യ :സൗദാമിനി, മക്കൾ: സുരേഷ് ബാബു (മാഹി പൊലിസ്), റിനേഷ്, പദ്മേഷ്, ബിന, റീന.


മരുമക്കൾ: രാജീവൻ, ബാബുരാജ്, അമിത, രമ്യ.


സംസ്കാരം: ശനിയാഴ്‌ച, രാവിലെ 9 മണിക്ക് ഇരിങ്ങണ്ണൂരിലെ വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post