ഓണാഘോഷം സംഘടിപ്പിച്ചു.
മാഹി: ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ സ്കൂളിൽ ഓണാ ഘോഷവും എൽ എസ് എസ്, യുഎസ്എസ് വിജയികൾക്കുള്ള അനുമോദന വിജയോത്സവവും സംഘടിപ്പിച്ചു. പി.ടി.എ.പ്ര പി.സി. നിഷാന്ത് അദ്ധ്യക്ഷതവഹിച്ചു. തലശ്ശേരി സൗത്ത് എ ഇ ഒ ഇ.പി. സുജാത ഇ പി ഉദ്ഘാടനം നിർവഹിച്ചു. ഡോ. പി.രവീന്ദ്രൻ യുഎസ്എസ് വിജയികളെ അനുമോദിച്ചു. സഖീഷ്. ടി. വി, സുരേന്ദ്രൻ. ഇ, വിജിഷ. കെ, മിനി സംസാരിച്ചു സ്കൂൾ ഹെഡ് മാസ്റ്റർകെ.പി. ജയരാജൻ .സ്വാഗതം പറഞ്ഞു
Post a Comment