o നിസ്കാര കുപ്പായം വിതരണം ചെയ്തു.
Latest News


 

നിസ്കാര കുപ്പായം വിതരണം ചെയ്തു.

 

നിസ്കാര കുപ്പായം വിതരണം ചെയ്തു.



ചാലക്കര: റബീഉൽ അവ്വലിനോടാനുബന്ധിച്ച് sys സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ ചാലക്കരയിലെ നാനൂറോളം കുടുമ്പങ്ങൾക്ക് നിസ്കാര കുപ്പായം വിതരണം ചെയ്തു. ICF പ്രവർത്തകരായ റഹീസ് റുഷ്ബാനാസ്, റകീബ് റംസീനാസ് എന്നിവരിൽ നിന്ന് SYS സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ്, ഹെൽമി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ഉൽഘടന കർമം നിർവഹിച്ചു.

Post a Comment

Previous Post Next Post