*മാഹിയിൽ ഗ്രേഡ് എസ് ഐ യെ ഹെഡ്കോൺ സ്റ്റബിൾ മർദ്ദിച്ചു*
മാഹി: ഡ്യൂട്ടിക്കിടെ ഗ്രേഡ് എസ് ഐ യെ ഹെഡ് കോൺസ്റ്റബിൾ മർദ്ദിച്ചതായി പരാതി
ഇന്നലെ രാത്രിയിലാണ് സംഭവം
ഇന്ത്യൻ ബാങ്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് സംഭവം
മർദ്ദനമേറ്റ് അവശനിലയിലായ എസ് ഐ യെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment