നിര്യാതയായി
പള്ളൂർ കൊറക്കാറ വീട്ടിൽ ഇ.കെ.ശശികാന്ത (79) ചെന്നൈയിൽ നിര്യാതയായി.
ഭർത്താവ്: പരേതനായ പി.രാഘവൻ (റിട്ട.സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ)
മക്കൾ: മനോജ്, മഹേഷ്, പ്രിയ. മരുമക്കൾ: ഗായത്രി, ജിഷ, ജയ്
സഹോദരങ്ങൾ: രേണുക, വിലാസ കുമാരി, രജീവൻ (റിട്ട, ഹെൽത്ത് ഇൻസ്പെക്ടർ, ഗവ. ജനറൽ ആശുപത്രി, മാഹി)1 പ്രഭാവതി, സുധ പ്രഭ, പരേതനായ സൂരേന്ദ്രൻ. സംസ്കാരം നാളെ (16/1/25) ഉച്ച 1 മണിക്ക് ചെന്നൈ അംജികരെ വീട്ടിൽ

Post a Comment