o ബസ് തടഞ്ഞു
Latest News


 

ബസ് തടഞ്ഞു

 ബസ് തടഞ്ഞു 



മാഹിയിൽ നിന്നും പുതുച്ചേരിയിലേക്ക് പോകുന്ന PRTC ബസ് സീറ്റ് പരിമിതികൾക്ക് പുറമെ ആളുകളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന നടപടിയിൽ പ്രതിഷേധിച്ച് DYFI പള്ളൂർ മാഹി മേഖല കമ്മറ്റികൾ ബസ് തടഞ്ഞു നിർത്തുകയും PRTC ഓഫിസിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു.ദീർഘ ദൂരം യാത്രികർക്ക് സംതൃപ്തിയും സുരക്ഷയും ഉറപ്പു വരുത്താൻ PRTC അധികൃതർ ബാധ്യസ്ഥരാണെന്നും അതു ചെയ്യാത്ത പക്ഷം സമരവുമായി രംഗത്തിറങ്ങുമെന്നും DYFI പ്രവർത്തകർ അറിയിച്ചു.

DYFI മാഹി മേഖല സെക്രട്ടറി നീരജ് പുത്തലം 

പള്ളൂർ മേഖല സെക്രട്ടറി T. K. രാഗേഷ് 

ട്രഷറർ സനോഷ്, പ്രണവ് ചെമ്പ്ര, ഷിബിൻ ചെറുകല്ലായ്, ഗിജേഷ് മാഹി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post