*മരണപ്പെട്ടു*
മാഹി :പളളി പറമ്പത്ത് പരേതരായ ബാസ്റ്റിൻ ഫെർണാണ്ടസിൻ്റെയും, ഫ്രാൻസിന ഫെർണാണ്ടസിൻ്റെയും മകൻ പാറക്കൽ പള്ളിപ്പറമ്പിൽ ഷമ്മ നിലയത്തിൻ യേശുദാസ് (59)മരണപ്പെട്ടു
ഭാര്യ: കവിത ജെയ്ൻ ഫെർണാണ്ടസ്
മക്കൾ:ഹെലൻ മാർഗരറ്റ് ഫെർണാണ്ടസ്,
ക്രിസ്റ്റിൻ ദാസ്
മരുമകൻ: ചാൾസ് സൈമൺ
സഹോദരങ്ങൾ: ജീൻ മേരി ഫെർണാണ്ടസ്, ജോർജ് ഫെർണാണ്ടസ്, ത്രേസ്യ ഫെർണാണ്ടസ് , ജസ്റ്റ്സ് ഫെർണാണ്ടസ്, റീത്ത ഫെർണാണ്ടസ് പരേതരായ മേരി ക്ളോത്തിൾഡ ,വിക്ടോറിയ ഫെർണാണ്ടസ്
സംസ്കാരം : 18 ന് ബുധനാഴ്ച്ച 1 മണിക്ക് മാഹിയിലെ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ഈങ്ങാപ്പുഴ പുതുപ്പാടി പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും

Post a Comment