o ഈസ്റ്റ് പള്ളൂർ ഖുതുബിയ്യ മദ്രസ്സയുടെ നവികരിച്ച കെട്ടിടോദ്ഘാടനം
Latest News


 

ഈസ്റ്റ് പള്ളൂർ ഖുതുബിയ്യ മദ്രസ്സയുടെ നവികരിച്ച കെട്ടിടോദ്ഘാടനം

 *ചൊക്ലി ഈസ്റ്റ് പള്ളൂർ ഖുതുബിയ്യ മദ്രസ്സയുടെ നവികരിച്ച കെട്ടിടോദ്ഘാടനം സമസ്ത പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു*




ചൊക്ലി. ഈസ്റ്റ് പള്ളൂർ  നവികരിച്ച ഖുതുബിയ്യ മദ്രസ്സയുടെ നവികരിച്ച കെട്ടിടോദ്ഘാടനം പോണ്ടിച്ചേരി വഖഫ്ബോർഡ് മെമ്പർ തലശ്ശേരി- മാഹി സംയുക്ത ഖാദി ടി.എസ്. ഇബ്രാഹിം കുട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ സമസ്ത പ്രസിഡണ്ട് 'മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ നിർവഹിച്ചു.

മഹല്ലിൻ്റെ ചരിത്രങ്ങൾ അയവിറക്കുന്ന സോവനിർ  മാഹി എ.എൽ.എ.രമേഷ് പറമ്പത്ത് ദുബൈ ചൊക്ലിഎരിയ വൈൽ ഫൈർ അസോസേഷിയൻ പ്രസിഡണ്ട്

ടി. ഉമ്മർ സാഹിബിന് നൽകി നിർവഹിച്ചു.

എഡിറ്റോറിയൽ ബോർഡ് അംഗം കെ.കെ. ബഷിർ സോവനിറിനെ പരിചയപ്പെടുത്തി.

സമസ്ത ട്രഷറർ പി.പി.ഉമ്മർ മുസ്ല്യാർ മുഖ്യപ്രഭാഷണം നടത്തി. ജംഇയ്യത്തുൽ മുഅല്ലിമിൻ റൈഞ്ച് പ്രസിഡണ്ട് അശ്രഫ് ഫൈസി പള്ളൂർ, മഹല്ല് ഖതീബ് സാലിംസ അദി, സദർ മുഅല്ലിം അബ്ദുറഹിമാൻ മുസ്ല്യാർ മുസ്ലിം ലീഗ് പോണ്ടിച്ചേരി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.കെ. മുഹമ്മദലി,  സി. പി. എം പ്രതിനിധി  അനിൽകുമാർ,   റസാഖ് ഫൈസി    മഹല്ല്

 ഭാരവാഹികളായ അബ്ദുശുക്കുർ മുസ്ല്യാർ,

 കെ.പി. അബ്ദുറഹിമാൻ മാസ്റ്റർ, താജുദ്ദിൻഹാജി, കെ പി അബ്ദുൾ സലാം ടി.പി.സുലൈമാൻ ഖത്തർ പ്രതിനിധി സാലിം ആശംസയർപ്പിച്ചു സംസാരിച്ചു

മഹല്ല് സിക്രട്ടറി ടി. മമ്മുഹാജി സ്വാഗതവും  പ്രോഗ്രാം കൺവിനർ  കെ.പി. സിദ്ധിഖ് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post