*വൈദ്യുതി ഡിപ്പാർട്ട്മെന്റ് സ്വകാര്യവത്ക്കരുത്*
*വർഷാവർഷം വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്ന പുതുച്ചേരി നയം തിരുത്തുക.*
CPIM പള്ളൂർ മാഹി സംയുക്ത ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ മാഹിയിൽ നടത്തുന്ന ഹർത്താലിന്റെ ഭാഗമായി പള്ളൂരിൽ പ്രതിഷേധ കൂട്ടായ്മ നടത്തി...'' പ്രതിഷേധ കൂട്ടായ്മ ടി.കെ ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ CPIM തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു ടി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു*

Post a Comment